ഫിലാഡൽഫിയ ഐപിസി ഹെബ്രോൺ സഭയിൽ കൺവൻഷൻ ഒക്ടോബർ 3 മുതൽ

ഫിലാഡൽഫിയ ഐപിസി ഹെബ്രോൺ സഭയിൽ കൺവൻഷൻ ഒക്ടോബർ 3 മുതൽ

ഫിലാഡൽഫിയ: ഐപിസി ഹെബ്രോൺ വർഷിപ്പ് സെൻ്ററിൻ്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 3,4 തീയതികളിൽ (വെള്ളിയാഴ്ചയും ശനിയാഴ്ചയും) Davisville church, 325 Street Rd, Southampton, PA 18966 നടക്കും. പാസ്റ്റർ ബിജു സി. എക്സ് മുഖ്യ പ്രസംഗകനായിരിക്കും.

ജിജോ മാത്യുവും ഹെബ്രോൺ ഗായകസംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ മോനീസ് ജോർജ്ജ് - +19729040994