ഡിവൈൻ പ്രയർ മിനിസ്ട്രീസ് മുഴുരാത്രി പ്രാർത്ഥന ഓഗ. 21ന്
കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6,30 മുതൽ ശനിയാഴ്ച വെളുപ്പിന് 5 വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും. ഉണർവിനും ഭാരതത്തിന്റെ അനുഗ്രഹത്തിനും വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടക്കും.
പാസ്റ്റർ വർഗീസ് ബേബി (കായംകുളം) പ്രയർ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷിജോ പോൾ പ്രസംഗിക്കും. സംഗീത ശുശ്രൂഷ ഇവാ. ബിനു എബ്രഹാം നേതൃത്വം നൽകും. സെക്രട്ടറി ശുശ്രൂഷകൾക്ക് പാസ്റ്റർ എം.കെ. സ്കറിയ
Advertisement













































































