ഐപിസി കുവൈറ്റ് കൺവൻഷൻ സെപ്റ്റം. 9 മുതൽ
കുവൈറ്റ്: ഐപിസി കുവൈത്ത് കൺവൻഷൻ സെപ്റ്റംബർ 9, 10, 11, 12 തീയതികളിൽ വൈകുന്നേരം 7മുതൽ 9.30 വരെ കുവൈത്ത് സിറ്റിയിലെ NECK Church and Parish Hall-ൽ നടക്കും. പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ, യു എസ് എ) മുഖ്യ സന്ദേശം നൽകും. ജിസ്സൺ ആന്റണിയും ഐപിസി കുവൈത്ത് ക്വയർ സംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 97869964,97775648
Advertisement

















































































