യൂണിവേഴ്സൽ ബൈബിൾ ക്വിസ് ജൂലൈ 26 ന് ബാംഗ്ലൂരിൽ 

യൂണിവേഴ്സൽ ബൈബിൾ ക്വിസ് ജൂലൈ 26 ന് ബാംഗ്ലൂരിൽ 

ബെംഗളൂരു: വേൾഡ് ഗോസ്പൽ മിഷൻ ദക്ഷിണേന്ത്യൻ മേഖലയുടെ നേതൃത്വത്തിൽ ജൂലൈ 26 രാവിലെ 9 ന് ഹൊറമാവ് അഗര ക്രിസ്ത്യൻ കോളേജിൽ യൂണിവേഴ്സൽ ബൈബിൾ ക്വിസ് നടക്കും. 

പൊതുവിലുള്ള ബൈബിൾ ക്വിസ് ആയിരിക്കും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബൈബിൾ റഫർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.

പങ്കെടുക്കുന്നവർ ജൂലൈ 25 ന് മുൻപ് രജിസ്റ്റർ ചെയ്യണം.  ബന്ധപ്പെടുക : 9008182533 , 8123758635