പത്തനാപുരം കുഴവക്കാട് വടക്കേതിൽ എം.ജോർജ്ജ് (80) നിര്യാതനായി
പത്തനാപുരം: ചെങ്കിലാത്തു എജി. സഭാംഗം കുഴവക്കാട് വടക്കേതിൽ എം.ജോർജ്ജ് (80) നിര്യാതനായി. സംസ്കാര ശുശ്രൂഷ 18.8.2025 രാവിലെ 9 മുതൽ കുഴവക്കാട്ടുള്ള ഭവനത്തിൽ ആരംഭിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭയുടെ പുതുവൽ ഉള്ള സഭാ സെമിത്തെരിയിൽ നടക്കും.
ഭാര്യ :ഏലികുട്ടി. മക്കൾ : തോമസ് ജോർജ്ജ്, എബ്രഹാം ജോർജ്ജ്.
മരുമകൾ: ഷെറിൻ തോമസ് (താലൂക് ആശുപത്രി, വൈക്കം).
Advertisement





















































































