കൊട്ടാരക്കര ഇലഞ്ഞിക്കോട് ബെൻസൺ ഭവനത്തിൽ കെ.ജി യോഹന്നാൻ (73) നിര്യാതനായി

കൊട്ടാരക്കര  ഇലഞ്ഞിക്കോട് ബെൻസൺ ഭവനത്തിൽ കെ.ജി യോഹന്നാൻ (73) നിര്യാതനായി

കൊട്ടാരക്കര:  ഇലഞ്ഞിക്കോട് ബെൻസൺ ഭവനത്തിൽ കെ.ജി യോഹന്നാൻ (73) നിര്യാതനായി. സംസ്കാരം ജൂൺ 11 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലഞ്ഞിക്കോട് എ.ജി ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അന്നമ്മ യോഹന്നാൻ.  മക്കൾ: ബെൻസൺ, ബെൻസി. മരുമക്കൾ: സിനി, ലീൻ. കൊച്ചുമക്കൾ: അലൻ, ആൽബിൻ, ആഷ്ലി, ആൻഡ്രിയ.