മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ - 82) നിര്യാതനായി

മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ - 82) നിര്യാതനായി

തിരുവല്ല: മുതിരക്കാലായിൽ ജോർജ് വർഗീസ് (കുഞ്ഞുമോൻ 82) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ വ്യാഴാഴ്ച്ച രാവിലെ 8:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12:30 ന് തിരുവല്ല ഐ പി സി പ്രയർ സെന്റർ സഭയുടെ പാമലയിലുള്ള മക്പേല സെമിത്തേരിയിൽ.

ഭാര്യ: ഡോളി വർഗീസ്. കുറിയന്നൂർ

കുഴുവോം മണ്ണിൽ കുടുംബാംഗമാണ്. മക്കൾ എബി (സ്വീഡൻ), ബിബി (കാനഡ). മരുമക്കൾ: കെമില (സ്വീഡൻ), സാം (കാനഡ). കൊച്ചു മക്കൾ: സിബില്ല, ഗെബ്രിയെല്ലാ, സേത്ത്, ഷകൈന, സൈനായ്, ഷൈലോ.