കല്ലംപാറ കാർമേലിൽ കെ.ഐ. അന്നമ്മ (ജെസ്സി -68 ) നിര്യാതയായി
കുന്നംകുളം: ഐപിസി കുന്നംകുളം സെന്റർ കല്ലംപാറ സഭാംഗം കാർമേലിൽ ക്യാപ്റ്റൻ (റിട്ട.) പി.എ. മത്തായിയുടെ ഭാര്യ കെ. ഐ. അന്നമ്മ (ജെസ്സി -68) നിര്യാതയായി. ഓതറ (തിരുവല്ല)കണിച്ചേരിൽ കുടുംബാംഗമാണ്.
സംസ്കാരം ഓഗ. 28-വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ. മക്കൾ: ബ്ലെസ്സി അനീഷ് (USA), ഗ്ലാഡ്‌സി റയ് ജോർജ് (Sharjah )



