നിലമ്പൂർ ചേനത്തറ വീട്ടിൽ സി.ജെ. കോശി (ബേബിച്ചായൻ -76) നിര്യാതനായി
നിലമ്പൂർ:ന്യൂ ഇന്ത്യ ദൈവസഭയിലെ ആദ്യകാല വിശ്വാസി ആയിരുന്ന ചേനത്തറ വീട്ടിൽ സി.ജെ. കോശി (ബേബിച്ചായൻ - 76) നിര്യാതനായി. സംസ്‌കാരം മാർച്ച് 9 ന് രാവിലെ 9 ന് വഴിക്കടവിലെ സ്വഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് വള്ളിക്കാട്, ന്യൂ ഇന്ത്യ സഭാ സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ കോശി. മക്കൾ: പാസ്റ്റർ ജോൺസൺ കോശി (പാലക്കാട്), ബ്ലെസ്സൺ കോശി (സൗദി അറേബ്യ), ഷൈനി സാം (ന്യൂയോർക്ക്). മരുമക്കൾ : ലിജി ജോൺസൺ, ഷൈനി ബ്ലെസ്സൺ, Dr.സാം പി. പാപ്പച്ചൻ,
കൊച്ചുമക്കൾ: ഹെബ്‌സിബ ജോൺസൺ, ബെസ്റ്റിൻ ബ്ലെസ്സൺ, ബിയോൺ ബ്ലെസ്സൺ, ആൻഷിയാ സാം, സ്റ്റീവ്ൻ സാം.

