ബേബി ബാബു(75) നിര്യാതനായി

ബേബി ബാബു(75) നിര്യാതനായി

അടൂർ: പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബ്ലസൻ ബാബുവിൻ്റെ പിതാവ് മണക്കാല ഇമ്മാനുവേൽ കോട്ടേജിൽ ബേബി ബാബു (75) നിര്യാതനായി. സംസ്ക്കാരം പിന്നിട്. 

മണക്കാല ശാലേം സഭാംഗമായ ബാബു  ദീർഘകാലം സൗദിഅറേബ്യയിലെ ജിദ്ദയിൽ ടൊയോട്ടോ കമ്പനി ഔട്ട്ലെറ്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: ലൈലാ ബാബു.

മക്കൾ: ബ്ലസി ജിബി(യു എസ് എ), ബൻസി ലിനു , ബ്ലസൻ ബാബു(ഫുഡ് പ്ലാനറ്റ്, അടൂർ) 

മരുമക്കൾ: ജിബി സഖറിയ(യു എസ് എ), ലിനു (മസ്‌ക്കറ്റ്), അഞ്ചു

Advt.