പെരുമ്പാവൂർ കുന്നുംപുറത്ത് തങ്കമ്മ ജോസഫ് (89) നിര്യാതയായി
പെരുമ്പാവൂർ. പീച്ചി കുന്നുംപുറത്ത് പരേതനായ ബേബിയുടെ ഭാര്യ ഐപിസി പെരുമ്പാവൂർ ഒന്നാം മൈൽ സഭാംഗം തങ്കമ്മ ജോസഫ് (89) നിര്യാതയായി.
സംസ്ക്കാരം ജനുവരി 10 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12 ന് പോഞ്ഞാശ്ശേരി സെമിത്തേരിയിൽ.
മക്കൾ: ജോൺസൻ (പെരുമ്പാവൂർ), പരേതനായ വിൽസൺ(പീച്ചി), നെൽസൺ (പീച്ചി), ജോയ്‌സ് (പാലക്കാട്), സാജൻ (വില്ല്യം) (അബുദാബി), ബ്ലെസ്സി (അബുദാബി).
മരുമക്കൾ: ജെസ്സി, മിനി, മോളി, രാജൻ, ജെമി, റോബർട്ട്.

