നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഈശോ മാത്യു (95) നിര്യാതനായി
നിലമ്പൂർ : പനമണ്ണ ഐ. പി.സി. സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഈശോ മാത്യു (95) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ:പരേതയായ ഏലിയാമ്മ മാത്യു ഐക്കുഴ.
മക്കൾ: മേരിക്കുട്ടി ഫിലിപ്പ്, അന്നമ്മ ഇടിക്കുള, പാസ്റ്റർ ഈശോ മാത്യു (ശാരോൻ ഫെലോഷിപ്പ് മലബാർ റീജിയൺ പ്രസിഡണ്ട്), ഗ്രേസി ജോസഫ്, പാസ്റ്റർ റെജി മാത്യു (പെനിയേൽ പെന്തക്കോസ്തൽ ചർച്ച് മസ്കറ്റ്) , പാസ്റ്റർ വിജു മാത്യു (ഐ.പി.സി വിവേക് നഗർ - ബാംഗ്ലൂർ
മരുമക്കൾ: പാസ്റ്റർ എൻ. സി. ഫിലിപ്പ് (ഐ.പി സി ബാംഗളൂർ നോർത്ത് സെൻ്റർ ശുശ്രൂക്ഷകൻ) , പാസ്റ്റർ തോമസ് ഇടിക്കുള (എ.ജി. ചർച്ച് കാരപ്പുറം) ,
സുജ ഈശോ, പാസ്റ്റർ ഡോ. ടി.എം. ജോസ് (FTS മണക്കാല ), ഗ്രേസി റെജി (മസ്കറ്റ്),
സൂസൻ വിജു (ബാംഗ്ളൂർ)
പരേതന് പതിനാറ് കൊച്ചുമക്കളും പതിനഞ്ച് പേരമക്കളുമുണ്ട്.
വാർത്ത: കെ ജെ ജോബ് വയനാട്
Advertisement





























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































