പോർക്കുളം ചേപ്പാട്ട് പറമ്പിൽ പാസ്റ്റർ രാഘവൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (70) നിര്യാതയായി
പഴഞ്ഞി: പോർക്കുളം ചേപ്പാട്ട് പറമ്പിൽ പാസ്റ്റർ രാഘവൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (70) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച 4 ന് ദി പെന്തക്കോസ്ത് മിഷൻ സഭാ സെമിത്തേരിയിൽ
മക്കൾ: സുരേഷ്, ബിന്ദു, സിന്ധു
മരുമക്കൾ:-സുനിത, അജയൻ, സജിമോൻ.

