ഇരവിപേരൂർ ശങ്കരമംഗലം മാനാൻതറ കുരുവിള ജോർജ് (സുനു - 60) ഹൈദരാബാദിൽ നിര്യാതനായി


ഇരവിപേരൂർ ശങ്കരമംഗലം മാനാൻതറ കുരുവിള ജോർജ് (സുനു - 60) ഹൈദരാബാദിൽ നിര്യാതനായി
ad
ad
ad

ഹൈദരാബാദ്: ഇരവിപേരൂർ ശങ്കരമംഗലം മാനാൻതറ പരേതനായ ജോർജ് കുരുവിളയുടെ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മുൻ മേധാവി ) മകൻ കുരുവിള ജോർജ് (സുനു - 60) ഹൈദരാബാദിൽ നിര്യാതനായി. 

ad
ad
ad

സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 11 ന് സെക്കന്തരാബാദിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ (St. John the Baptist Church, Secunderabad) നടക്കും. തുടർന്ന് പരേഡ് ഗ്രൗണ്ടിലുള്ള സെന്റ് ജോൺസ് സെമിത്തേരിയിൽ (St. John's Cemetery, Parade Grounds) സംസ്കാരം. 

ഭാര്യ: കോട്ടയം പ്ലാമൂട്ടിൽ എലിസബേത് (ലിസ). മക്കൾ: റൂബൻ, ജോയൽ.

ഐപിസി ജനറൽ മുൻ ട്രഷറാർ സണ്ണി മുളമൂട്ടിലിൻ്റെ ഭാര്യ സഹോദരനാണ്.

സഹോദരങ്ങൾ: അനിത സണ്ണി മുളമൂട്ടിൽ (ഇരവിപേരൂർ), രേണു സുഭാഷ് സാമൂവൽ (ബാംഗ്ലൂർ).

Advertisement