മാന്താനത്ത് എം.എം സക്കറിയ (91) അമേരിക്കയിൽ നിര്യാതനായി

മാന്താനത്ത് എം.എം സക്കറിയ (91) അമേരിക്കയിൽ നിര്യാതനായി

വാളക്കുഴി: മാന്താനത്ത് എം.എം സക്കറിയ (91) ഫിലഡൽഫിയായിൽ നിര്യാതനായി. സംസ്കാരം ജനു.3 ന് നടക്കും.

ഭാര്യ: പത്തനാപുരം ചരുവിള പുത്തൻവീട്ടിൽ കുടുംബാംഗം ഏലിക്കുട്ടി സക്കറിയ. മക്കൾ & മരുമക്കൾ: ഏലിയാമ്മ സക്കറിയ, ജോൺസൺ സക്കറിയ & ഷിജി ജോൺസൺ, ഷൈനി രാജു & രാജു ലുക്ക്, സഞ്ചു സക്കറിയ & റീന സഞ്ചു.

Advt.

Advt.