ധനുവച്ചപുരം ബഥേലിൽ അമ്മിണി റോബിൻസൺ(76) നിര്യാതയായി
നെയ്യാറ്റിൻകര: ധനുവച്ചപുരം ബഥേൽ ഹൗസിൽ അമ്മിണി റോബിൻസൺ(76) നിര്യാതയായി. സംസ്കാരം സെപ്റ്റം. 27 ന് രാവിലെ 9 ന് കോട്ടയം പാമ്പാടി കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐ പി സി ഫിലദൽഫിയ സെമിത്തേരിയിൽ.
ഭർത്താവ്: പാസ്റ്റർ വൈ.റോബിൻസൺ. മക്കൾ: ഷീബ ജോസഫ്, ഷീജ ബെർലിറ്റ്(അധ്യാപിക, GHSS വെട്ടത്തൂർ മലപ്പുറം), റെനി റെജി. മരുമക്കൾ: കെ ജെ. ജോസഫ് (കുവൈറ്റ്), ബെർലിറ്റ് മാത്യു (ഹെൽത് ഇൻസ്‌പെക്ടർ ), റെജി കെ. തങ്കച്ചൻ ( അധ്യാപകൻ, പാസ്റ്റർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്)
ചെറുമക്കൾ: ഡാനി ജോസഫ്(ഖത്തർ), ദിയ ആൻ ജോസഫ്, ഡാൻ കെ ജോസഫ്, നെവിൻ വി ബെർലിറ്റ്, നിവാൻ പി ബെർലിറ്റ്, അൽമ റെജി, അൽഡൻ റെജി.
വാർത്ത : പാസ്റ്റർ. എബ്രഹാം കോശി

