മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിര്യാതനായി

മണക്കാല നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിര്യാതനായി

അടൂർ: മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ നെല്ലിമുകൾ ചരുവിള ഫിലിപ്പ് എം (66) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 02 ന് വ്യാഴാഴ്ച രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷാനന്തരം 11.30 ന് മണക്കാല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും

ഭാര്യ: ബെൽസാമ്മ ഫിലിപ്പ്.

മക്കൾ: പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് (ശാരോൻ മോഡാസ്സ, ഗുജറാത്ത്) ഐസക് ഫിലിപ്പ്, ആൻഡ്രൂ ഫിലിപ്പ്.

ശാരോൻ ചർച്ചിൻ്റെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം സാമുവേൽകുട്ടി മൂത്ത സഹോദരനാണ്