പുളിക്കമാലി ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി

പുളിക്കമാലി ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) നിര്യാതനായി

പിറവം: ഐപിസി പിറവം സെന്ററിലെ ഐപിസി മോറിയ വെട്ടിക്കൽ സഭാംഗമായ പുളിക്കമാലി ഇഞ്ചിമലയിൽ ഷിജു ചാക്കോച്ചൻ (47) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്കാരം മെയ് 1ന് വെള്ളിയാഴ്ച രാവിലെ 8ന് പുളിക്യമാലിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11.30ന് പുത്തൻ കുരിശ് സെമിത്തേരിയിൽ. ഭാര്യ: ജെയ് ബി.  മക്കൾ: ഹന്ന, ഹെക്സിബ , ഹെബ, ഹീബ്രു.

വാർത്ത: ഏലിയാസ് ആരക്കുന്നം

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement