മുളന്തുരുത്തി കരിക്കേത്ത് മേരി ചാക്കോ (68) നിര്യാതയായി 

മുളന്തുരുത്തി കരിക്കേത്ത് മേരി ചാക്കോ (68) നിര്യാതയായി 

മുളന്തുരുത്തി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെന്റർ മുളന്തുരുത്തി സഭാംഗം കരിക്കേത്ത് മേരി ചാക്കോ (68) നിര്യാതയായി.  

സംസ്കാരം ജൂൺ 20 ഇന്ന് ഉച്ചയ്ക്ക് 2 ന് വെട്ടിക്കൽ കരിക്കേത്ത് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് ഇഞ്ചിമല സഭാ സെമിത്തേരിയിൽ.

ഭർത്താവ്: റിട്ട. എക്സൈസ് ഇൻസ്പെക്ടർ സി.വൈ. രാജു.

മകൾ: കവിത ജോൺസൺ (ചെന്നൈ).

മരുമകൻ: ജോൺസൺ ജോർജ് (ജോജി - ചെന്നൈ).കൊച്ചു മക്കൾ: ഡോ എൽമ സൂസൻ ജോൺ, ഹന്നാ മറിയം ജോൺ.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement