കീക്കോഴൂർ ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി

കീക്കോഴൂർ ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി

റാന്നി, കീക്കോഴൂർ: ഇലന്തൂർ താഴയിൽ കുടുംബാംഗം പാറക്കൽ പി. എം. സാമുവൽ (84) നിര്യാതനായി. കീക്കോഴൂർ ഐപിസി. എബനേസർ സഭാംഗമാണ്. സംസ്കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ സാമൂവൽ (കീക്കോഴൂർ കൈതപ്പതാലിൽ കുടുംബാംഗം).  മക്കൾ: ബെഞ്ചമിൻ (കുവൈറ്റ്), ബ്ലെസ്സി (അയർലൻഡ്).   മരുമക്കൾ: റീബ, റോയി. കൊച്ചുമക്കൾ: ബെനെറ്റ്, ബ്രയൺ, ലാവണ്യ, ബെനിറ്റ.