മല്ലപ്പള്ളി വെസ്റ്റ് കൊച്ചുഴത്തിൽ പാസ്റ്റർ തോമസുകുട്ടി (62) കർത്തൃസന്നിധിയിൽ


മല്ലപ്പള്ളി വെസ്റ്റ് കൊച്ചുഴത്തിൽ പാസ്റ്റർ തോമസുകുട്ടി (62) കർത്തൃസന്നിധിയിൽ
ad
ad
ad

മല്ലപ്പള്ളി : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ആനിക്കാട് സഭാ ശുശൂഷകൻ കൊച്ചുഴത്തിൽ പാസ്റ്റർ തോമസുകുട്ടി (62) കർത്തൃസന്നിധിയിൽ. സംസ്‌കാരം സെപ്റ്റംബർ 16 ബുധൻ രാവിലെ 9ന് ഭവനത്തിലും 10 ന് മല്ലപ്പള്ളി വെസ്റ്റ് ദൈവസഭാഹാളിലെയും ശുശ്രൂഷകൾക്ക് ശേഷം 12.30 ന് മാരിക്കൽ സഭാ സെമിത്തെരിയിൽ.

ഭാര്യ: മോളി തോമസ്. മക്കൾ : ടി.കെ. ശ്രീജിത്ത്, ടി.കെ. ശ്രീകുട്ടി

Advertisement