അലക്കുഴി പുന്നവിള വീട്ടിൽ ജി. മത്തായി (91) നിര്യാതനായി

കൊട്ടാരക്കര :അലക്കുഴി പുന്നവിള വീട്ടിൽ ജി. മത്തായി (91) നിര്യാതനായി. സംസ്കാര ശുശ്രുഷ മാർച്ച് 4 ന് രാവിലെ 10 അലക്കുഴി സഭ ഹാളിൽ തുടങ്ങി 12.30 ന് അലക്കുഴി ടിപിഎം സെമിത്തേരിയിൽ നടക്കും.

ഭാര്യ :പരേതയായ തങ്കമ്മ മത്തായി. മക്കൾ :പി. എം. കുഞ്ഞുമോൻ, ചിന്നമ്മ സൈമൺ, എം. രാജൻകുട്ടി, സജു മത്തായി, ജോസ്മോൻ മത്തായി, പാസ്റ്റർ എം. റോയ് (ടി. പി. എം ചെങ്ങന്നൂർ സഭ ശുശ്രുഷകൻ ). മരുമക്കൾ :സൂസമ്മ കുഞ്ഞുമോൻ, സൈമൺ ഡേവിഡ്, ഷേർലി രാജൻ, സുനി സജു, പരേതയായ ലീലാമ്മ ജോസ്.