പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി

പത്തനാപുരം ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി

പത്തനാപുരം: ശാലേംപുരം ജോയ്സ് വില്ലയിൽ ജോയ്സ് അലക്സ് (83) നിര്യാതയായി. സംസ്ക്കാരം സെപ്റ്റം. 22ന് രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പത്തനാപുരം ഠൗൺ ചർച്ച് ഓഫ് ഗോഡ് പുതുവൽ സെമിത്തേരിയിൽ.

ഭർത്താവ്: പരേതനായ അലക്സാണ്ടർ തോമസ്
മക്കൾ: അനിൽ മലയിൽ അലക്സ്, അനിറ്റാ തോമസ് (UAE).
മരുമകൻ: റ്റി.കെ. തോമസ് (UAE)
കൊച്ചുമക്കൾ: ലൈന അനിൽ,
ലേയ തോമസ്, ലാറ തോമസ്, ഇമ്മാനുവൽ തോമസ്,
ഇവാൻ തോമസ്.

Advt.