വണ്ടൂർ എറിയാട് കുഴിവിള വീട്ടിൽ ബാലരാജ് ( ബാലേട്ടൻ -64) നിര്യാതനായി
വണ്ടൂർ: ഐപിസി ഹെബ്രോൺ വണ്ടൂർ സഭാംഗം എറിയാട് കുഴിവിള വീട്ടിൽ ബാലരാജ് ( ബാലേട്ടൻ -64) നിര്യാതനായി.
സംസ്കാരം മെയ് 3 ന് ശനിയാഴ്ച രാവിലെ 8 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 10.30 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: ക്രിസ്റ്റൽ. മക്കൾ: ലിജിൻ രാജ് , ലിജോ ജോജി. മരുമക്കൾ: ബെൻസി ലിജിൻ , ജോജി ജോർജ്.

