വടക്കൻഞ്ചേരി മുളമൂട്ടിൽ മറിയാമ്മ ജോർജ് (85) നിര്യാതയായി

വടക്കൻഞ്ചേരി മുളമൂട്ടിൽ മറിയാമ്മ ജോർജ് (85) നിര്യാതയായി

പാലക്കാട്:  ദി പെന്തെക്കൊസ്ത് മിഷൻ  വടക്കൻഞ്ചേരി സഭാംഗം  മുളമൂട്ടിൽ പരേതനായ എം.ടി.  ജോർജിൻ്റെ  ഭാര്യാ മറിയാമ്മ ജോർജ് (85) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 21  വെള്ളി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം   1 ന് ടിപിഎം  വള്ളിയോട്  സെമിത്തേരിയിൽ.

മക്കൾ : ജോൺ, ഗ്രേസി, ലിസി, സാം.
മരുമക്കൾ : ഗ്രേസി, റോയി, കാലേബു, ബിനി.

Advertisement