കുഞ്ഞമ്മ ജോർജ് (86) നിര്യാതയായി
കൊട്ടാരക്കര: പനവേലി നിരപ്പിൽ സ്റ്റാൻലി ഭവനിൽ പരേതനായ വൈ. ജോർജിന്റ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ കുഞ്ഞമ്മ ജോർജ് (86) നിര്യാതയായി. സംസ്‍കാരം ഓഗ.1 ന് വെള്ളിയാഴ്ച 1 ന് വാളകം ദി പെന്തെകോസ്ത് മിഷൻ സെമിത്തേരിയിൽ.
മക്കൾ: പ്രസാദ് ജോർജ് (യുഎസ്), സ്റ്റാൻലി ജോർജ് (യുഎസ്), ഗ്ലോറി വർഗീസ് (മസ്കറ്റ്), കുമാരി അലക്സാണ്ടർ, മിനി തോമസ്. മരുമക്കൾ: ഷെറിൻ പ്രസാദ് (യുഎസ്), മേഴ്‌സി സ്റ്റാൻലി (യുഎസ്) സാം വർഗീസ് (മസ്കറ്റ് ), അലക്സാണ്ടർ, പരേതനായ ബേബി തോമസ്.

