കുളത്തൂപ്പുഴ പുലിമുകത്ത് വീട്ടിൽ രാജൻ ഡേവിഡ് (68) നിര്യാതനായി
പുനലൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുളത്തൂപ്പുഴ മാർത്താണ്ടംകര സഭാംഗം പുലിമുകത്ത് വീട്ടിൽ രാജൻ ഡേവിഡ് (68) നിര്യാതനായി.
സംസ്കാരം ജൂലൈ 10 വ്യാഴം രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് മാർത്താണ്ടംകര ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ: അമ്മിണി രാജൻ.
മക്കൾ: റീന രാജൻ(യുഎഇ), റോഷ്ന രാജൻ. മരുമക്കൾ: ലിജോ ജോൺ (യുഎഇ), ദീപു ജോൺ(യുഎഇ).

