യുവജനങ്ങൾക്കായി ഓൺലൈൻ മീറ്റിംഗ് ഓഗ.15 ന്
ഹൈദരാബാദ്: Hannah Global Prayer Fellowship ന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈൻ (Zoom) പ്ലാറ്റ്ഫോമിലൂടെ 13 മുതൽ 24 വയസ്സുവരെയുള്ള യുവ തലമുറകൾക്കായി പ്രത്യേക മീറ്റിംഗ് നടക്കും. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) പ്രസംഗിക്കും. വിവരങ്ങൾക്ക് സിസ്റ്റർ ഹണി സാം (ഹൈദരാബാദ് ): 99638 84134, 82976 52992
വാർത്ത: ലിവിംഗ്സ്റ്റൺ ഹൈദ്രരാബാദ്

