ഡോക്ടർ ജേക്കബ് കെ തോമസ് ഓൺലൈനിൽ പ്രസംഗിക്കും

യുണൈറ്റഡ് ബിലീവേഴ്‌സിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 17, 18 തിയതികളിൽ ഓൺലൈൻ കൺവെൻഷൻ നടക്കും. ഡോക്ടർ ജേക്കബ് കെ തോമസ് പ്രസംഗിക്കും.
Time : 7 PM - 9 PM
Join Zoom Meeting
https://thetimothyinitiative.zoom.us/j/83415036214
Meeting ID: 834 1503 6214
Passcode: 870331
Advertisement