റവ. ഡോ.തോമസ്‌കുട്ടി (71) കർതൃസന്നിധിയിൽ
ബെംഗളൂരു: റോയൽ പ്രീസ്റ്റ്‌ഹുഡ് മിഷൻ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ പത്തനംതിട്ട ചുഴന കാക്കനാട്ടിൽ വീട്ടിൽ റവ. ഡോ. തോമസ്‌കുട്ടി (71 ) ബാംഗ്ലൂരിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോബർ 14 ചൊവ്വ രാവിലെ 10ന് റോയൽ പ്രീസ്റ്റ്‌ഹുഡ് മിഷൻ സഭയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ആവലഹള്ളി അജ്ഞനപുര വൈഷ്ണവി ഓയാസീസ് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.
ഭാര്യ: തിരുവല്ല പെരിങ്ങര മേനാമൂട്ടിൽ മറിയാമ്മ തോമസ്. മക്കൾ: പ്രണോയ് (ആസ്ട്രേലിയ), പ്രിൻസി (നെതർലെൻഡ്).
മരുമക്കൾ:നേഹ, ഹാരി

