Pentecostal Boy; Software Engineer; Wanted Bride / GN Matrimony - 9710

നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ (ബാദ്ധ്യതകളില്ല), ഹൈന്ദവമാർഗ്ഗത്തിൽനിന്നു വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവിന് (33 / 170 സെമീ., M.Tech. (NIT, Trichy), Software Engineer (AI) Bangalore) വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽനിന്നു വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 94957 53068