Pentecostal Girl ; Engaged in Gospel Ministry ; Wanted Groom/ GN Matrimony - 10286

ഐപിസി കുമ്പനാട്, ന്യൂ ഇന്ത്യ പായിപ്പാട്, YWAM (വൈവാം) ബംഗ്ലൂർ എന്നിവടങ്ങളിൽ നിന്നും ബൈബിൾ പഠനം പൂർത്തീകരിച്ചു സുവിശേഷ പ്രവർത്തനം ചെയ്തു വരുന്ന കോട്ടയം കറുകച്ചാൽ സ്വദേശിയായ ചേരമർ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി (21/ 5'1" / 51kg). ഐപിസിയിലെ പാസ്റ്ററുടെ മകൾ. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 96055 75474