ആനിയമ്മ പോൾ (61) ഡാളസിൽ നിര്യാതയായി


ആനിയമ്മ പോൾ (61) ഡാളസിൽ നിര്യാതയായി
ad
ad
ad

ഡാളസ്: സീയോൻ ഏ.ജി ഡാളസ് സഭാംഗം പിറവം പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിന്റെ ഭാര്യ ആനിയമ്മ പോൾ (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ഒക്ടോ.17 ന് ശനിയാഴ്ച സീയോൻ ഏ.ജി സഭയുടെ നേതൃത്വത്തിൽ ഡാളസിൽ നടക്കും.

പ്രശസ്ത സുവിശേഷകൻ പരേതനായ റവ.വൈ.സക്കറിയയുടെ കൊച്ചുമകളാണ്.

മക്കൾ: ജസ്റ്റിൻ, ജെയ്സൺ, ജാനിസ്. മരുമക്കൾ: മിഷേൽ, എലൻ.