കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ് നിര്യാതനായി
കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം ജോയ് ബർണാഡ് (65 ) നിര്യാതനായി. സംസ്കാരം ഒക്ടോ 9 നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക്12 മുതൽ 3 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത് സെമിത്തേരിയിൽ. പരേതരായ സാമുവൽ തറക്കാടൻ - നാൻസി ദമ്പതികളുടെ മകനാണ്.
ഭാര്യ : പ്രസൂന മുറിയൽ(സുന). മകൾ: ജോന ക്രിസ്റ്റിൻ.
വാർത്ത: വി.വി. എബ്രഹാം കോഴിക്കോട്




