പാസ്റ്റർ ജിജി പോളിന്റെ മാതാവ് അച്ചാമ്മ പൗലോസ് (95) നിര്യാതയായി

പാസ്റ്റർ ജിജി പോളിന്റെ മാതാവ് അച്ചാമ്മ പൗലോസ് (95) നിര്യാതയായി
ad
ad
ad

കോതമംഗലം:- കൊട്ടിശ്ശേരികുടിയിൽ പാസ്റ്റർ ജിജി പോളിന്റെ മാതാവ് അച്ചാമ്മ പൗലോസ് (95) നിര്യാതയായി. സംസ്കാരം ഒക്ടോബർ 11 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വടക്കുംഭാഗം യാക്കോബായ പള്ളി സെമിത്തേരിയിൽ.