ബേബി മണ്ണിൽ പാപ്പി (75) ഡാളസ്സിൽ നിര്യാതനായി 


ബേബി മണ്ണിൽ പാപ്പി (75) ഡാളസ്സിൽ നിര്യാതനായി 
ad
ad
ad

ഡാളസ്‌ : വിക്ടറി ഏ.ജി ഡാളസ് സഭാംഗം പത്തനംതിട്ട മുണ്ടുകോട്ടക്കൽ തഴമണ്ണിൽ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകൻ ബേബി മണ്ണിൽ പാപ്പി (75) ഡാളസ്സിൽ നിര്യാതനായി.

സംസ്‌ക്കാര ശുശ്രൂഷ ഒക്ടോ. 17 ന് ശനിയാഴ്ച രാവിലെ 9 ന് കാൽവറി പെന്തെകോസ്റ്റൽ ചർച്ച് 725 W Arapaho Rd, Richardson, Texas – 75080 – ൽ  നടക്കും. തുടർന്ന് റസ്റ്റ് ലാൻഡ് സെമിറ്ററിയിൽ 13005 Greenville Ave, Dallas, TX 75243 – സംസ്ക്കാരവും നടക്കും.

ഭാര്യ : ലീലാമ്മ ബേബി.

വാർത്ത: പ്രസാദ് തീയാടിക്കൽ

Advertisement