ആയൂർ സെൻ്റർ  പി.വൈ.പി.എ. ഭാരവാഹികൾ 

ആയൂർ സെൻ്റർ  പി.വൈ.പി.എ. ഭാരവാഹികൾ 

ആയൂർ: സെൻ്റർ  പി.വൈ.പി.എ. ഭാരവാഹികളായി പാസ്റ്റർ സണ്ണി എബ്രഹാം (രക്ഷാധികാരി ), പാസ്റ്റർ ഷിജു സാം (പ്രസിഡന്റ്‌), ആൽബിൻ രാജേഷ് (വൈസ് പ്രസിഡന്റ്‌), ഇവാ. സബിൻ. പി. സണ്ണി, (സെക്രട്ടറി), അനിത ബാബു, ആരോൺ എസ്. ജോർജ് (ജോയിന്റ് സെക്രട്ടറിമാർ), ജോയൽ ജോൺ ബിജുമോൻ (ട്രഷറർ), ജോൺസൻ വി. ചെറിയാൻ (പബ്ലിസിറ്റി കൺവീനർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.