ഷാർജ ദി ലിവിംഗ് വേർഡ് എ.ജി ശുശ്രൂഷകനായി പാസ്റ്റർ മാണി ഇമ്മാനുവേൽ ചുമതലയേറ്റു
ഷാർജ: ദി ലിവിംഗ് വേർഡ് എ ജി (The Living Word AG) ശുശ്രൂഷകനായി പാസ്റ്റർ മാണി ഇമ്മാനുവേൽ ചുമതലയേറ്റു. ഷാർജ വർഷിപ് സെന്റർ ചെയർമാൻ ഡോ. വിൽസൺ ജോസഫ് സ്വീകരണ മീറ്റിംഗിൽ പ്രസംഗിച്ചു. എ.ജി മൊവീലാ പാസ്റ്റർ സാജൻ ജേക്കബ് പങ്കെടുത്തു.
കഴിഞ്ഞ 17 വർഷമായി യു.എ.ഇയിലെ വിവിധ എ.ജി സഭകളിൽ പാസ്റ്ററായി സേവനം ചെയ്ത പാസ്റ്റർ മാണി സെൻട്രൽ ഡിസ്ട്രിക്ട് കൌൺസിൽ യുഎഇ റീജിയൻ പ്രെസ്‌ബെറ്ററും ആണ്.
Advertisement























































