അടിയന്തിര പ്രാർഥനയ്ക്ക്

അടിയന്തിര പ്രാർഥനയ്ക്ക്

ന്യൂയോർക്ക്: ക്രൈസ്റ്റ് ഏ.ജി ന്യൂയോർക്ക് സഭയുടെ സീനിയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോയുടെ ഭാര്യ അനു സിസ്റ്ററിൻ്റെ മാതാവ് ചിന്നമ്മ ജോൺ ശാരീരിക പ്രയാസത്താൽ അമേരിക്കയിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു.