LIFT Canada വുമൺ എംപവറിങ് കോൺഫറൻസ് സെപ്. 6 ന്
ടോറോന്റോ: LIFT Canada യുടെ നേതൃത്വത്തിൽ 'SHE 2025' (Success, Holy, Empower) എന്ന പേരിൽ വുമൺ എംപവറിങ് കോൺഫറൻസ് സെപ്. 6 ന് രാവിലെ 10 മുതൽ ടോറോന്റോ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA Church Toronto) നടക്കും.
സൈക്കോളജിസ്റ്റ് ഡോ. മറീന വെസ്‌ലി, ബിൻസി സാമുവൽ, ഫിലാഡൽഫിയ എന്നിവർ വൈകാരിക ക്ഷേമവും മാനസീക ആരോഗ്യവും ആത്മീക വളർച്ചയും എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുക്കും.
13 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി QR CODE scan ചെയ്യുകയോ info.liftcanada@gmail.com ബന്ധപ്പെടുകയോ ചെയ്യാം.
Advertisement











































































