2027 ഐപിസി ഫാമിലി കോൺഫറൻസ് സെന്റർ ഫ്ലോറിഡായിൽ
വാർത്ത: നിബു വെള്ളവന്താനം
കാനഡ: ഐപിസി കുടുംബ സംഗമത്തിന്റെ 20 മത് സമ്മേളനത്തൊട് അനുബന്ധിച്ചു എഡ്മന്ഡണ്‍ കാനഡയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ അടുത്ത ഫാമിലി കോൺഫ്രൻസ് 2027ൽ സെന്റർ ഫ്ലോറിഡയിൽ നടക്കും.
പാസ്റ്റർ റോയി വാകത്താനം (നാഷണൽ കൺവീനര്‍), രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി ), സാക് ചെറിയാൻ നാഷണൽ ട്രഷറാർ ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു

