ഐപിസി-പിസികെ പിവൈപിഎ ഭാരവാഹികൾ

ഐപിസി-പിസികെ പിവൈപിഎ ഭാരവാഹികൾ

കുവൈറ്റ്: ഐപിസി - പിസികെ പിവൈപിഎ ഭാരവാഹികൾ ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം വർഗീസ് (പ്രസിഡന്റ്), ജോയൽ സണ്ണി (സെക്രട്ടറി), ഷിബു തോമസ് (ട്രഷറർ), ഷിനോയ് തോമസ് (വൈസ് പ്രസിഡന്റ്), ജിജു മാമ്മൻ (ജോയിന്റ് സെക്രട്ടറി), ജെറിൻ ജെയിംസ് (ജോ. ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിൽ അംഗങ്ങളായി ജോജി വര്ഗീസ്, ആന്റണി പെരേര, സ്റ്റീഫൻ സാമുവേൽ, ജുബിൻ വര്ഗീസ്, ഫിലിപ്പ് ഡാനിയേൽ, സ്മിനു യോഹന്നാൻ, ടൈറ്റസ് ജോർജ്, ബാബു തോമസ്, ബിജു പി.ജെ എന്നിവരും ഓഡിറ്റേഴ്സായി റോയ് പി. ചെറിയാൻ, മനോജ് പുന്നൂസ് എന്നിവരും പ്രവർത്തിക്കും.

Advertisement