ഒരു കുടുംബത്തിലെ രണ്ടു യുവതികൾക്ക് / Wanted Grooms / GN Matrimony - 10432

ശാരോൻ സഭാംഗമായ ഒരു കുടുംബത്തിലെ രണ്ടു പെൺ മക്കൾക്ക് വിവാഹാലോചനകൾ ക്ഷണിക്കുന്നു.

പെന്തെകോസ്ത് യുവതി ശാരോൻ സഭാംഗമായ പെന്തെകോസ്ത് യുവതി (47 / 174cm / MA, B.Ed / കുറവ, സിദ്ധനർ / ആദ്യ വിവാഹം). പീരുമേട് കോടതിയിൽ (പ്രോസസ് സെർവർ ആയി ജോലി ചെയ്യുന്നു. 

ബൈബിൾ കോളേജ് പഠനം പൂർത്തിയാക്കിയ യുവതിക്ക് (46 / 179cm/ ആദ്യ വിവാഹം / BA). ദൈവകൃപയുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 86066 91343