ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തെകോസ്റ്റൽ ചർച്ചസ്: നാഷണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെന്തെകോസ്റ്റൽ ഐക്യ സംഘടനയായ ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ്, (AUPC) യുടെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ ജസ്വിൻ മാത്യൂസ് (ബ്രെസ്ബെയിൻ ), വൈസ് പ്രസിഡന്റ് പാസ്റ്റർ റോയി സാമുവൽ (മെൽബൺ), സെക്രട്ടറി ഇവാ.ടോണി ഫിലിപ്പ് (സിഡ്നി), ട്രഷറർ ഇവാ. എൽദോസ് വർക്കി(സിഡ്നി) എന്നിവരടങ്ങിയ 29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എയുപിസി പ്രവർത്തിക്കുന്നത്.
'നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക ' എന്ന ആപ്തവാക്യവുമായി 2012-ൽ സ്ഥാപിതമായ ഫെലോഷിപ്പ്, ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പിന്തുണ നൽകുകയും, യുവാക്കൾക്ക് ആത്മീയ വളർച്ച നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
AUPC National Executive Committee selected for 2024-2025
Australian United Pentecostal Churches (AUPC), the first and largest Christian Pentecostal fellowship in Australia, proudly announces the formation of its Executive Committee for 2024-2025. Since its establishment in 2012, AUPC has grown with the intention to unite all Pentecostal churches in a common platform, to pray, worship, and exalt the name of Jesus together. AUPC’s mission and vision are to unite Pentecostal churches under the name of Christ, with the participation and support of Pastors and Believers, and provide opportunities for youth to grow in the spiritual realm.
The newly formed National Executive Committee for 2024-2025 consists of dedicated pastors, evangelists, and church leaders from various states of Australia, with a focus on unity, spiritual growth, and revival. The Executive Committee includes the President, Vice President, Secretary, Joint Secretary, Treasurer, Joint Treasurer, Executive Members, and several key positions such as State Coordinators and Representatives, Prayer and Music Coordinators, as well as Youth and Publicity Convenors. A new Ladies Coordinator has also been introduced, supported by a team of ladies' representatives, to spiritually motivate women and kids in our churches across Australia.