മിഷൻസ് അധ്യാപകനെ ആവശ്യമുണ്ട്
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ മിഷൻസ് അധ്യാപകനെ ആവശ്യമുണ്ട്.
യോഗ്യത: പ്രമുഖ സ്ഥാപനങ്ങളിൽനിന്നു MTh/PhD ഉള്ളവരും അധ്യാപന പരിചയമുള്ളവരും ആയിരിക്കേണം. വനിതകൾക്കു മുൻഗണന.
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ vacancy.nibs@nieamission.org
എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 31 മെയ്, 2026 .
കൂടുതൽ വിവരങ്ങൾക്ക്: 62823 99199 , 94954 35684
Advertisement



































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































