ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ – ഖത്തർ സെക്ഷൻ രൂപീകരിച്ചു

ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ – ഖത്തർ സെക്ഷൻ രൂപീകരിച്ചു

വാർത്ത: കെ.ബി. ഐസക്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലുള്ള മിഡിൽ ഈസ്റ്റ് റീജിയൻ- ഖത്തർ സെക്ഷൻ രൂപീകരിച്ചു. 

ഭാരവാഹികളായി പാസ്റ്റർ പി. എം ജോർജ് (കോർഡിനേറ്റർ), പാസ്റ്റർ റോയി വർഗീസ് (സെക്രട്ടറി), പാസ്റ്റർ തോമസ് കുട്ടി ജോയ് (ട്രഷറർ), പാസ്റ്റർ ഏബൽ ജോസഫ്, മാത്യൂസ് ജോർജ് മുല്ലക്കൽ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. കാലാവധി രണ്ട് വർഷമാണ്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement