ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കുവൈറ്റ് കൺവൻഷൻ നവം. 19 മുതൽ
കുവൈറ്റ് : ഐപിസി ഫുൾ ഗോസ്പൽ ചർച്ച് , കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 19, 20, 21 തീയതികളിൽ വൈകിട്ട് 7:00 മുതൽ എൻഇസികെ ചർച്ച് & പാരിഷ് ഹാളിൽ കൺവെൻഷൻ നടക്കും. പാസ്റ്റർ കെ.ജെ. തോമസ് കുമളി പ്രസംഗിക്കും. ഐ പി സി ഫുൾ ഗോസ്പൽ ചർച്ച് ക്വയർ ഗാനശുശ്രുഷ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബ് നേതൃത്വം നൽകും.
Advt.
















