പിവൈപിഎ ബഹ്റൈൻ റീജിയൻ കൺവെൻഷൻ ഒക്ടോ.13 മുതൽ
മനാമ: പിവൈപിഎ ബഹ്റൈൻ റീജിയൻ്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 13 മുതൽ 15 വരെ നടക്കും.
സെഹലയിലുള്ള ഐപിസി ബഥേൽ ചർച്ച് ഹാളി എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയാണ് പൊതുയോഗങ്ങൾ.
ഐപിസി ബഹ്റൈൻ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ കെ. എം ജോർജ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് മുഖ്യ സന്ദേശം നൽകും.
സാംസൺ ചെങ്ങന്നൂരും പി വൈ പി എ ബഹ്റൈൻ റീജിയൻ ഗായകസംഘവും ആരാധനയ്ക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: പബ്ലിസിറ്റി കൺവീനർ ബ്ലസൺ ബാബു ( +973 33043273 )
Advt.














