ന്യൂസീലൻഡിലെ ആദ്യത്തെ ഐക്യസമ്മേളനം  ഹാമിൽട്ടണിൽ സെപ്. 26 മുതൽ

ന്യൂസീലൻഡിലെ ആദ്യത്തെ ഐക്യസമ്മേളനം  ഹാമിൽട്ടണിൽ സെപ്. 26 മുതൽ

ഹാമിൽട്ടൺ: യൂണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ഹാമിൽട്ടണിന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിലെ ആദ്യ ഐക്യ സമ്മേളനം 'അവേക് ന്യൂസീലൻഡ്' എന്ന പേരിൽ സെപ്റ്റംബർ 26, 27  തീയതികളിൽ വൈകീട്ട് 6നും, 27നു ശനിയാഴ്ച രാവിലെ 10 നും ഹാമിൽട്ടൺ സൗത്ത് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.

പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. യുപിഎഫ് ഗാനശുശ്രൂഷ നിർവഹിക്കും. 28 നു ഞായറാഴ്‌ച രാവിലെ 10 ന് യുപിഎഫ് സഭകളുടെ സംയുക്ത ആരാധനയും നടക്കും.