ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലി   "ഗോസ്‌പെൽ ഫെസ്റ്റ്" മെയ്‌ 30 മുതൽ 

ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലി   "ഗോസ്‌പെൽ ഫെസ്റ്റ്" മെയ്‌ 30 മുതൽ 

ഓസ്‌ട്രേലിയ: ബ്രിസ്ബേൻ ക്രിസ്ത്യൻ അസംബ്ലി  സഭയുടെ "ഗോസ്‌പെൽ ഫെസ്റ്റ്" കൺവെൻഷൻ മെയ്‌  30,31 തീയതികളിൽ നടക്കും. പാസ്റ്റർ ഫെയ്ത്  ബ്ലെസ്സൺ പ്രസംഗിക്കും. ശനിയാഴ്ച "യൂത്ത് ചലഞ്ച്"  നടക്കും. ബിസിഎ ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിംസൺ പി. ടി. നേതൃത്വം നൽകും.

Advertisement